ത്യശൂര്‍: പിണറായിസര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി രാധകൃഷണന് പറഞ്ഞു.
മൂന്ന് ദിവസമായി നടന്ന ജില്ലാ മോട്ടോര്‍ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം കോര്പ്പേറഷന് ഓഫിസിനെ മുന്നില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎം എസ് മേഖല പ്രസിഡണ്ട് വേണാട് വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപറ്റന് എംകെ ഉണ്ണികൃഷണന്, വൈസ് ക്യാപറ്റന്മാരായ ജയന് കോലാരി, എം എം ഗിരിജന്‍, ബി എം എസ് ജില്ലാ പ്രസിഡണ്ട് എ സി കൃഷണന്, സേതു തിരുവെങ്കിടം, കെ. രാമന്, കെ എന്‍ വിജയന്, കാഞ്ചനനാരായണന്, എം.കെ ഗിരിജന്‍, യു.വി വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: