കൊച്ചി: കേരള ഫുട്ബോളിന്റെ ദൈവമെന്ന് വിശേഷിപ്പിച്ചിരുന്ന ടികെഎസ് മണി അന്തരിച്ചു. 77 വയസായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
കണ്ണൂര്‍ സ്വദേശിയാണ്. പിന്നീട് കളമശേരിയില്‍ സ്ഥിരതാമസമാക്കി.രാജമ്മയാണ് ഭാര്യ. നാലു മക്കളുണ്ട്. ഫാക്ടില്‍ ഉദ്യോഗസ്ഥനായിരുന്നു.
1973ല്‍ മണിയുടെ നേതൃത്വത്തിലുള്ള കേരള ടീം റെയില്‍വേയ്സിനെ തോല്‍പ്പിച്ചാണ് ആദ്യമായി സന്തോഷ് ട്രോഫി നേടിയത്. സംസ്ക്കാരം വെള്ളിയാഴ്ച 12ന് ഇടപ്പള്ളി ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: