ലക്നൗ: അയോധ്യയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന രാം ലീലാ ആഘോഷങ്ങള്‍ പുനരാരംഭിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്കി.
ഈ വര്‍ഷത്തെ ദസ്റ മുതല്‍ രാം ലീലയും മഥുരയിലെ രസീലയും ചിത്രകൂടത്തിലെ ഭജന സന്ധ്യയും വീണ്ടും തുടങ്ങാനാണ് നിര്‍ദ്ദേശം. ഭഗവാന് ശ്രീരാമചന്ദ്രന്റെ കഥ നാടകം പോലെ അവതരിപ്പിക്കുന്ന ക്ഷേത്രകലാരൂപയമാണ് രാം ലീല.ശ്രീകൃഷണ കഥയാണ് രസീലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: