ന്യൂദല്‍ഹി: ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും സൈപ്രസും തമ്മില്‍ നാല് കരാറുകളില്‍ ഒപ്പുവെച്ചു. ഉന്നതതല ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്ക്കുശേഷമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളില്‍ ഒപ്പുവെച്ചത്.
അഞ്ച് ദിവസത്തെ സന്ദര്ശനത്തിനായിട്ടണ് സൈപ്രസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയത്. ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരികം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: