ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെ ചോദ്യം ചെയ്ത് ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ്. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം സംബന്ധിച്ച് കേജ്രിവാളിന്റെ നിലപാട് തെറ്റായിരുന്നു.
അദ്ദേഹം ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കാനും പാടില്ലായിരുന്നു. കുമാര്‍ വിശ്വാസ് പറഞ്ഞു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്തതാണ് തോല്‍വിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: