അടിമാലി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചര്‍ ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. രാവിലെ 11ന് പൊമ്പിളൈ ഒരു മൈ സമരപന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വനിത ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ എന്നിവരും സംഘത്തിലുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹികളായ ബാബു അടിമാലി, മധു മാങ്കുളം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: