തിരുവനന്തപുരം: അക്ഷയതൃതീയ പ്രമാണിച്ച് ഭീമ ഒരുക്കിയ ഓഫറുകള്‍ ഇന്നുംകൂടി ലഭ്യമാണ്. ഇതിന്റെ ഭാഗമായി ഭീമയുടെ തിരുവനന്തപുരം, അടൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട ഷോറൂമുകളിലെ ഇന്നത്തെ ഓരോ സ്വര്‍ണാഭരണ പര്‍ച്ചേസിനൊപ്പവും സ്വര്‍ണനാണയം സമ്മാനവും പണിക്കൂലിയില്‍ പ്രതേ്യക ഇളവും നല്‍കുന്നതാണ്. മഹാക്ഷേത്രങ്ങളില്‍ പ്രതേ്യകം പൂജിച്ചതും ശ്രീപത്മനാഭസ്വാമി, ഗണപതി, ലക്ഷ്മി ദേവി, മധുര മീനാക്ഷി ദേവി, വേളാങ്കണ്ണി മാതാ എന്നീ ദേവരൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതുമായ 8,4,2,1 ഗ്രാമുകളിലുള്ള സ്വര്‍ണനാണയങ്ങളും ഭീമയുടെ പ്രതേ്യകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: