കോട്ടയം: കേരളത്തിലെ അര്‍ബന്‍ ബങ്കുകളുടെ കോര്‍ബാങ്കിങ് സംവിധാനം ഏകീകരിക്കുന്നതിനായി നടത്തിയ സംസ്ഥാന കോര്‍ബാങ്കിങ് ശില്പശാല കോര്‍ബാങ്കിങ് വിദഗ്ദ്ധനായ സുധീര്‍ കൊങ്ങോട്ട് ഉദ്ഘാടനം ചെയ്തു.
അര്‍ബ്ബന്‍ ബങ്കുകളില്‍ എടിഎം, ആര്‍ടിജിഎസ്, ഐഎംപി എസ്, യുപിഐ, എഇപിഎസ്, ബിബിപിഎസ്, പിഒഎസ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്പ്പെടുപ്പെത്തുന്നതിന് തീരുമാനിച്ചു. കേരളാ അര്‍ബന്‍ ബങ്ക് ഫെഡറേഷന് ചെയര്മാന് എ.ടി. അബ്ദുള്ളക്കോയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ. ജയവര്‍മ്മ, അഡ്വ. കെ. അനില്‍കുമാര്‍, എം.വി. ശ്രീധരന്മാസ്റ്റര്, സത്യനാഥ്, എസ.് ഹരിദാസ്, കൂട്ടായി ബഷീര്‍, കെ. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: