തൃശൂര്‍: പൂരത്തിന്റെ കൊടിയേറ്റത്തോടനുബന്ധിച്ചുനടത്തു ന്ന വെടിക്കെട്ടിന് അനുമതി നല്‍കിയരുന്നതായി ജില്ലാകളക്ടര്‍ എ. കൗശിഗന് അറിയിച്ചു. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് 2000 കിലോഗ്രാം വരെ അംഗീകൃത വെടിക്കോപ്പുകള്‍ പൊട്ടിക്കാനുള്ള അനുമതിയാണ് കളക്ടര്‍ നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: