കൊച്ചി: സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന പ്രതിഭകള്‍ക്ക് പാവക്കുളം പൊങ്കാല സമിതി നല്കുന്ന ‘പാവക്കുളത്തമ്മ പുരസ്കാരം’ ഡോ. ലക്ഷ്മി ശങ്കറിന്.
മേയ് മൂന്നിന് നടക്കുന്ന പൊങ്കാല മഹോത്സവ ഉദ്ഘാടന സദസ്സില്‍ പ്രൊഫ. എം.കെ. സാനു പുരസ്കാര സമര്‍പ്പണം നടത്തും. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: