ഇപ്പോഹ്: അസ്ലന് ഷാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മന്ദീപ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ഗോള്‍ നേടിയത്.
പിന്നീട് ഹര്‍മന്‍പ്രീത് രണ്ടു തവണകൂടി പെനാല്‍റ്റി കോര്‍ണറിലൂടെ ന്യൂസിലന്‍ഡിന്റെ വലകുലുക്കി. ആദ്യത്സരത്തില് ബ്രിട്ടനോട് ഇന്ത്യ 2-2ന്റെ സമനില വഴങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: