നെടുങ്കണ്ടം: മന്ത്രി എം.എം. മണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. ഇടുക്കി പാമ്പാടുംപാറയില്‍ നെടുങ്കണ്ടത്ത് നടന്ന സമ്പൂര്‍ണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോവുകയായിരുന്നു മന്ത്രിയും സംഘവും.
ഗോബാക് വിളികളുമായി മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഏറ്റവും വലിയ സ്ത്രീ പീഡനത്തിന്റെ ആളുകള്‍ കോണ്‍ഗ്രസുകാരാണെന്ന് എം.എം മണി പരിഹസിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: