തൃശൂര്‍: ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീ ശങ്കര ജയന്തി തീര്‍ത്ഥാടനം സംഘടിപ്പിച്ചു.
വടുക്കുംനാഥ ശ്രീമൂലസ്ഥാനത്തു നിന്നും കാലടിയിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
ശ്രീമൂലസ്ഥാനത്ത് നടന്ന ചടങ്ങ് വി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. കെ.നന്ദകുമാര്‍, പി.ആര് ഉണ്ണി, കൊച്ചുമാധവന്‍, രഘു കുന്നുമ്പത്ത,് ഗോവിന്ദന് കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: