= ആയിരം കിലോമീറ്റര്‍ വാഹനം ഓടിക്കഴിഞ്ഞാല് വീല്‍ അലൈന്മെന്റ് വേണം
= മോശമായ റോഡുകളില്‍ വലിയ ഗട്ടറില്‍ ചാടുമ്പോള്‍ അലൈന്മെന്റില് വ്യതിയാനമുണ്ടാകാം. ഈ സന്ദര്‍ഭത്തിലും അലൈന്മെന്റ് വേണം.
= അലൈന്‍മെന്റിലെ വ്യതിയാനം വാഹനങ്ങളുടെ സ്ഥിരതയേയും ടയറിന്റെ ലൈഫിനെയും
ബാധിക്കും.
കടപ്പാട്: കാര്‍വാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: