ഹോം » കേരളം » 

അര്‍ഹരായ എല്ലാവര്‍ക്കും ഒരു രൂപയ്ക്ക് അരി – ടി.എം ജേക്കബ്

July 12, 2011

തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു രൂപയുടെ അരി നല്‍കുമെന്ന്‌ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്‌ നിയമസഭാ ചോദ്യോത്തരവേളയില്‍ അറിയിച്ചു.

ഒരു രൂപ അരിയ്ക്ക്‌ അര്‍ഹരായവരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇവരെ ഒഴിവാക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

Related News from Archive

Editor's Pick