ഹോം » പ്രാദേശികം » തിരുവനന്തപുരം » 

കേന്ദ്ര മന്ത്രി ഇന്ന് തലസ്ഥാനത്ത്

May 15, 2017

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ഇന്ന് തിരുവനന്തപുരത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9 ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍സയന്‍സില്‍ നടക്കുന്ന വ്യാവസായികസംഗമവും 3.30 ന് നടക്കുന്ന ബിരുദദാന ചടങ്ങും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, എം.പിമാരായ സുരേഷ്‌ഗോപി, ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick