ഹോം » സംസ്കൃതി » 

മന്ത്രങ്ങള്‍

പ്രിന്റ്‌ എഡിഷന്‍  ·  May 19, 2017

മഹാലക്ഷ്മി

ശ്രീ ശാംഘ്രിഭക്തിം ഹരിദാസ ദാസ്യം
പ്രപന്ന മന്ത്രാര്‍ത്ഥ ദൃഢൈക നിഷ്ഠാം
ഗുരോഃ സ്മൃതിം നിര്‍മ്മലബോധ ബുദ്ധിം
പ്രദേഹി മാതഃ പരമം പദം ശ്രീഃ

മഹാവിഷ്ണു

ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത
സര്‍വ്വ വിഘ്‌നോപശാന്തയേത

പരാശക്തി

വന്ദേലക്ഷ്മിം പരമശിവമയിം
ശുദ്ധ ജാംബൂനദാഭാം
തേജോരൂപാം കനകവസനാം
സര്‍വ്വഭൂഷോജ്വലാംഗീം
ബീജാപൂരം കനകകലശം
ഹേമപത്മം ദധാനാം
വിദ്യാം ശക്തീം സകല ജനനീം
വിഷ്ണു വാമാംഗസംസ്ഥാം

ചാമുണ്ഡി

ശൂലാസിനൃ ശിരോ രാജത് കപാല
വിലസത് ഭുജാം
മുണ്ഡ സ്രങ് മണ്ഡിതാം ചണ്ഡീം
ചാമുണ്ഡാമപി ചിന്തയേത്

Related News from Archive
Editor's Pick