കണ്ണൂര്‍: സ്പോര്‍ട്ടിങ്ങ് ബഡ്സ് കോച്ചിങ്ങ് സെന്ററിന്റെ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന ഹൗസ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. മുന്‍ കെ.എഫ് വൈസ് പ്രസിഡണ്ട് ഡോ.ഹാജി സി.എച്ച്.അബൂബക്കര്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: