കൈപ്പറമ്പ്: പെട്രോള്‍ പമ്പിന് സമീപം കാറിടിച്ച് കാല് നടക്കാരന് ഗുരുതര പരിക്ക്. ഇയാള്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡരികിലേക്ക് തെറിച്ചു വീണ ഇയാളെ നാട്ടുകാരും കേച്ചേരി ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്ന് അമല ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമംഗലം ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: