കട്ടക്ക്: ജോലി പോയതൊന്നും സി.കെ. വിനീതിന്റെ പോരാട്ടവീര്യത്തെ ബാധിച്ചില്ല. വിനീതിന്റെ ഇരട്ട ഗോള്‍ മികവില്‍ ബെംഗളൂരു എഫ്സി ഫെഡറേഷന് കപ്പില്‍ ജേതാക്കളായി. ഫൈനലില്‍ മോഹന്‍ ബഗാനെ കീഴടക്കി.
നിശ്ചിത സമയത്ത് ഗോളടിക്കാതെ പിരിഞ്ഞ കളിയില്‍ അധിക സമയത്ത് 107, 119 മിനിറ്റുകളിലാണ് വിനീത് ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: