ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തില്‍ 21 അഹ്റര്‍ അല്‍-ഷാം വിമതര്‍ കൊല്ലപ്പെട്ടു.
ഇഡ്ലിബിലിലെ ടെല്‍ തോഗ്വാന് ഗ്രാമത്തിലുള്ള വിമത കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് വിമതര്‍ കൊല്ലപ്പെട്ടത്.
അഹ്റര്‍ അല്‍ ഷാം കമാന്‍ഡറും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നില്ലെന്ന് അഹ്റര്‍ അല്‍-ഷാം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: