തലശ്ശേരി: കൊട്ടിയൂരില്‍ പാതിരിയുടെ പീഡനത്തിനരയായ പതിനാറുകാരി പ്രസവിച്ച കേസില്‍ റിമാന്റില്‍ കഴിയന്ന മുഖ്യപ്രതി റോബിന് വടക്കുംചേരിയുടെ ജാമ്യഹര്‍ജി കോടതി വീണ്ടും തള്ളി.
അഡീഷണല്‍ ജില്ലാ സെ ഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷാണ് കേസ് പരിഗണിച്ചത്.
പീഡനത്തിനിരയായ പെണ് കുട്ടി പ്രസവിച്ച വിവിരം പുറത്തായതോടെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പാതിരിയെ അറസ്റ്റ് ചെയ്തത്.
ഇയാളിപ്പോള്‍ കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ റിമാന്റലാണ്. കേസില്‍ പത്തുപേരാണ് പ്രതികളായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: