കോട്ടയം: മീനടം കാവ്യകലാ സാഹിത്യവേദിയുടെ ആന്‍ഡ്രൂസ് മീനടം ചെറുകഥാ മത്സരത്തില്‍ ഡോ. മുഹമ്മദ് സുധീറിന് ഒന്നാം സ്ഥാനം ലഭിച്ചു.
ചെങ്ങന്നൂര്‍ ദേവി എന്ന ചെറുകഥയ്ക്കാണ് സമ്മാനം ലഭിച്ചത്. മീനടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ അഡ്വ. റെജി സഖറിയ, നോവലിസ്റ്റ് കമല ഗോവിന്ദ് എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: