ആമ്പല്ലൂര്‍: ആമ്പല്ലൂരില്‍ സിപിഐ വിട്ടു ആറ് കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആമ്പല്ലൂര്‍ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ജിനു മലക്കാടന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജയകുമാര്‍, ബിജെപി നിയോജകം മണ്ഡലം ഉപാധ്യക്ഷന്‍ വേണു ചക്കുംകരിക്കല്, യുവമോര്‍ച്ച ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് മൂലത്തറയില്‍ യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് വിവേക് എസ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അനീഷ് പി.എസ്. മുതലായവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: