കൊച്ചി: ഇലക്ട്രിക് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തവേ ഷോക്കേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റയാളെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: