ഇസ്ലാമബാദ്: കുല്ഭൂഷണ് ജാദവ് കേസില്‍ വാദം നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു.
പാക്ക് വിദേശകാര്യ മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ച് ഹേഗിലെ കോടതി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു. ജാദവിന് പാക്ക് സെനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തിരുന്നു. എത്രയും വേഗം കേസ് പരിഗണിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: