വൈക്കം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണയാത്രക്ക് ഇന്ന് വൈകിട്ട് 4.30 ന് ബോട്ട് ജെട്ടി മൈതാനിയില്‍ സ്വീകരണം നല്‍കും.സ്ഥാപതി കൃഷ്ണകുമാര്‍ കെ.വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം എസ്.എന്‍.ഡി.പി.യോഗം അസി.സെക്രട്ടറി പി.റ്റി.മന്മഥന് ഉദ്ഘാടനം ചെയ്യും .സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍,സെക്രട്ടറി കെ.എസ്.ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: