എരുമേലി: പശ്ചിമഘട്ട പര്‍വ്വത നിരകളില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന പര്‍പ്പിള്‍ തവളയെ മുക്കടയിലും കണ്ടെത്തി. ഒരു മാസം മുമ്പ് മുണ്ടക്കയത്ത് ഇത്തരം തവളയെ കണ്ടെത്തിയിരുന്നു. മുക്കടയില്‍ വീട്ട് മുറ്റത്ത് കണ്ട തവളയെ ഫോറസ്റ്റ് അധികൃതരെ ഏല്‍പ്പിച്ചു. സഹ്യപര്‍വത നിരകളിലെ തെക്ക് ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന പര്‍പ്പിള്‍ തവള നാസിക ബത്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെടുന്നത്. പിഗ്നോസ് എന്നും അറിയപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: