കൊച്ചി: മെട്രോയുടെ 16 എലിവേറ്റഡ് സ്റ്റേഷനുകള്‍ക്ക് പരിസ്ഥിതി സൗഹൃദ സര്‍ട്ടിഫിക്കറ്റ്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ (ഐജിബിഎസ്) പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റാണ് കിട്ടിയത്.
ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചി യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകള്‍ക്കാണ് അംഗീകാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: