ആലപ്പുഴ: ഡെങ്കിപ്പനി ചിക്കല്‍ ഗുനിയ കൂടാതെ മറ്റ് സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ ഫീവര്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ഡെങ്കിപ്പനിയുടെ രോഗനിര്‍ണ്ണയത്തിനുള്ള ടെസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാവിധ ടെസ്റ്റുകളും ചെയ്യുന്നതിനായി പൂര്‍ണ്ണമായി സജ്ജീകരിച്ച 24 ലാബ് മണിക്കൂറും പ്രവര്‍ത്തിക്കുന്നു.ഉൗ്രശ
പ്രതികരിക്കാൻ ഇവിടെ എഴുതുക: