ബംഗളൂരു: പാക് പൗരന്മാര്ക്ക് സംരക്ഷണം നല്കിയ മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്. രാവിലെയാണ് സ്ത്രീ ഉള്‍പ്പെടെ മൂന്ന് പാക്കിസ്ഥാന്‍കാര്‍ പാക്ക് പൗരന്മാര്ക്ക് സംരക്ഷണം നല്‍കിയെന്ന പേരില്‍ പിടിയിലായത്.
വ്യജ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡുള്‍പ്പെടെ ഇവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: