മേപ്പയ്യൂര്‍: മേപ്പയ്യുര്‍ ശ്രീക ണ്ഠ മനശാലാ ക്ഷേത്ര പരിപാലന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീകണ്ഠാംബിക പുരസ്കാരത്തിന് ആധ്യാത്മിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ രഘു ക ല്ലൂര്‍ അര്‍ഹനായി. അഖിലഭാരത അയ്യപ്പസേവാസംഗം കേന്ദ്രകമ്മിറ്റി അംഗവും ശ്രീ അയ്യപ്പന് മാസികയുടെ മുഖ്യപത്രാധിപരാണ്. 10001രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് 29ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് സമ്മാനിക്കും. പത്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ മീനാക്ഷിഅമ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: