കോട്ടയം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് ലഭിക്കും.
അര്‍ഹരായവര്‍ പേര്, ക്ലാസ്, ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ രേഖപ്പെടുത്തിയ ഫോറം ജൂണ്‍ 15നകം കാഞ്ഞിരപ്പള്ളി ഐറ്റിഡി പ്രോജക്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04828 202751.
പ്രതികരിക്കാൻ ഇവിടെ എഴുതുക: