കളമശ്ശേരി: പാട്ടു പുരയ്ക്കല്‍ ദേവീക്ഷേത്രക്കുളം ബാലഗോകുലം ശുചിയാക്കുന്നു. ഏലൂര്‍ പാട്ടു പുരയ്ക്കല്‍ ബാലഗോകുലം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുചീകരണം. വിവിധ വകുപ്പുകളുടെ സഹകരണവും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പ്രകൃതി മലിനീകരണത്തെ ആസ്പദമാക്കി ചര്‍ച്ചയും സംവാദവും നടന്നു. ബിബിന്‍ രാജ്, ലെനീന്ദ്രന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: