കൊട്ടാരക്കര: കഴിഞ്ഞ മുപ്പത് വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. കുളക്കട കിഴക്ക് തോയിത്തല പുത്തന്‍വീട്ടില്‍ വിശ്വംഭരനെയാണ് അറസ്റ്റു ചെയ്തത്. 1988ല്‍ കൊട്ടാരക്കരയിലുണ്ടായ അക്രമ കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: