മുണ്ടക്കയം: പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത വിവിധ ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ ഓട്ടോറിക്ഷ വില്‍പ്പന മാഫിയയെ സഹായിക്കുന്ന നിലപാട് അടിച്ചേല്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചതായി ബിഎംഎസ് യൂണിയന് ആരോപിച്ചു.
ഇതേ തുടര്‍ന്ന് ചര്‍ച്ച ബഹിഷ്കരിച്ചതായും, നിലവില്‍ ഓട്ടോ ഓടുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സ്റ്റാന്റില്‍ ഓട്ടോ ഓടിക്കുവാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ നടത്തുമെന്നും ബിഎംഎസ് യൂണിയന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: