ആലപ്പുഴ: അര്‍ഹതയുള്ളവരെ സഹായിക്കുന്നതില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫൊക്കാന കേരള കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അദ്ധ്യക്ഷനായി. പെന്‍സല്‍വെനിയ മുന്‍ സ്പീക്കര്‍ ജോണ്‍ പേര്‍സല്‍, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍, പി. പ്രസാദ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോര്‍ജി വര്‍ഗീസ്,കേരളാ കണ്വന്ഷന് ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍,എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്, മുന്‍ ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജ് കൊരുത്, കൗണ്ടി ളേജിസ്ളേചര് റോക് ലാന്‍ഡ് കൗണ്ടി ആനി പോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: