കോട്ടയം: കിടപ്പു രോഗികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ദിരാഗാന്ധിസ്മാരക പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ജില്ലാ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചെയര്മാന് എന്‍. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. എന്‍. വൈ. ജോസഫ്, ഓ. ജെ. സലി, മോന്‍സി പുന്നമറ്റം, കെ.വി. കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: