കോട്ടയം: താലൂക്കിലെ എല്ലാ സ്കൂള്‍ ബസ്സുകളും മെയ് 31നകം മഴക്കാല പൂര്‍വ്വ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടണം. അല്ലാത്തപക്ഷം സ്കൂള്‍ ബസ്സുകളെ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: