ശ്രീകണ്ഠപുരം: സേവാഭാരതി ശ്രീകണ്ഠപുരം യൂണിറ്റിന്റേയും കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ കണ്ണൂര്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ശ്രീകണ്ഠാപുരത്ത് സൗജന്യ ഹൃദ്രോഗ നിര്ണ്ണയക്യാമ്പ് നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ ടി.ഒ.രാജേഷിന്റെ അധ്യക്ഷതയില്‍ ദേശീയ അവാര്‍ഡ് ജേതാവ് കെ.വി.ശശീന്ദ്രന് മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.രഞ്ചിത്ത്, എം.ശ്രീധരന് തുടങ്ങിയവര്‍ സംസാരിച്ചു. എം.സനേഷ് സ്വാഗതവും പി.ടി.ചന്ദ്രന് നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നൂറോളം രോഗികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: