രാംപൂര്‍: യുപിയിലെ രാംപൂര്‍ ജില്ലയില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘത്തിലെ നാല് പേര് അറസ്റ്റില്‍. മൂന്ന് പേരെ ഞായറാഴ്ചയും ഒരാളെ ഇന്നുമായിട്ടാണ് അറസ്റ്റ് ചെയ്തത്. 14 പേരടങ്ങുന്ന സംഘമാണ് വഴിയാത്രക്കാരായ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ തന്നെ പകര്‍ത്തിയ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
https://youtu.be/TmCcO2scZg4
പ്രതികരിക്കാൻ ഇവിടെ എഴുതുക: