പീരുമേട്: പീരുമേട് ഐഎച്ച്ആര്‍ഡിക്ക് സമീപം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. റോഡില്‍ വീണ് കിടന്ന ഓയിലില്‍ തെന്നി ഇന്നോവ കാര്‍ മതിലിലിടിച്ചതാണ് ആദ്യ സംഭവം. ആര്‍ക്കും പരിക്കില്ല. മറ്റൊരു സംഭവത്തില്‍ ഈ സ്ഥലത്ത് തന്നെ കാറുകള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. പീരുമേട് ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: