ആലപ്പുഴ: ജില്ലാ പോലീസ് സംഘടിപ്പിച്ച ‘ഓപ്പറേഷന് ഗുരുകുലം പദ്ധതി’ ബോധവത്കരണ സെമിനാര്‍ ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.
പദ്ധതി പ്രകാരം സ്ക്കൂളുകളില്‍ നിന്നും അനധികൃതമായി ക്ലാസ്സ് കട്ട് ചെയ്ത് പോകുന്ന വിദ്യാര്‍ത്ഥികളേയും, വീട്ടുകാര്‍ അറിയാതെ ഹാജരാകാതിരിക്കുന്ന കുട്ടികളുടേയും വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ് വെയര്‍ മുഖേന സ്ക്കൂള് അധികൃതര്‍ക്ക് അതാതു ദിവസം ചേര്‍ക്കുവന്‍ സാധിക്കും.
ക്ലാസ്സില്‍ ഹാജരാകാതെയിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മെസ്സേജും, ഇ-മെയില്‍ മുഖേനയും വിവരങ്ങള്‍ ലഭിക്കും. ഡിഡിഇ വി. അശോകന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: