കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ്ായ കേരള കോണ്‍ഗ്രസ് (എം)അംഗം അന്നമ്മ രാജുവിനെ പാര്‍ട്ടിയില്‍ നിന്നുംപുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് ഇ.ജെ ആഗസ്തി അറിയിച്ചു. പ്രസിഡന്റ്, വൈസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് രേഖപ്പടുത്തുകയും കേരള കോഗ്രസിന്റെ പ്രസിഡന്റ് സ്ഥനാര്‍ത്ഥിക്കെതിരെ മത്സരിച്ച് വിജയിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: