കോട്ടയം: നഗരസഭ 16-ാം വാര്‍ഡിലുള്ള മഹാകവി കുമാരനാശാന് കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ മൂന്നാമത് വാര്‍ഷികാഘോഷം ഓറസ്റ്റ് വിദ്യാനികേതന്‍ ഡയറക്ടര്‍ ഫാ.നൈല്‍സ് ഉദ്ഘാടനം ചെയ്തു. 100കുട്ടികള്‍ക്ക് പഠനപകരണങ്ങള് വിതരണം ചെയ്തു.
മുന്‍കാല സിനിമാ-ടിവി താരവും ഐ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് വൈജയന്തി മികച്ച സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ം ആദരിച്ചു. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് ജേതാക്കളെ കൗണ്‍സിലര്‍ രേഖ രാജേഷ് ആദരിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ജോണി സനീധ, ട്രഷറര്‍ രാജേഷ്, ബോസ് പുതുപ്പറമ്പില്‍, ജോര്‍ജ്ജ്കുട്ടി, ജയപ്രകാശ്, ആശീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: