ഹോം » ഭാരതം » 

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ക്കൂള്‍കെട്ടിടം തകര്‍ത്തു

June 18, 2011

ഗര്‍ഹവ (ജാര്‍ഖണ്ഡ്‌): ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്കൂള്‍കെട്ടിടം തകര്‍ത്തു. ഗര്‍ഹവ ജില്ലയിലെ കെറ്റ വില്ലേജിലുള്ള ലോഹിയ – സമത ഹൈസ്ക്കൂളാണ്‌ ഇന്നലെ രാത്രിയില്‍ അമ്പതോളം വരുന്ന മാവോയിസ്റ്റുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തത്‌.

സ്ഫോടനത്തില്‍ ആളപയാമില്ല. വ്യാഴാഴ്ച നടത്തിയ ബന്ദിനിടെ ഈ സ്ക്കൂള്‍ തകര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നെങ്കിലും പോലീസുകാര്‍ അത പരാജയപ്പെടുത്തിയിരുന്നു.

Related News from Archive
Editor's Pick