ഹോം » പ്രാദേശികം » കൊല്ലം » 

സഹായം കൈമാറി

June 13, 2017

കുന്നത്തൂര്‍: ശൂരനാട് സ്‌നേഹ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന രോഗികള്‍കള്‍ക്കായി പ്രതിമാസ സാമ്പത്തിക സഹായ പദ്ധതി ആരംഥിച്ചു.
കാന്‍സര്‍, വൃക്കരോഗം തുടങ്ങിയവ മൂലം ദുരിതം അനുഭവിക്കുന്ന നിര്‍ദ്ധനരായ 50 പേര്‍ക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം എത്തിക്കുന്ന പദ്ധതിയാണിത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച സംഘാടകര്‍ തന്നെ രോഗികളുടെ വീടുകളിലെത്തി തുക കൈമാറും

Related News from Archive

Editor's Pick