ഹോം » പ്രാദേശികം » കാസര്‍കോട് » 

കൗണ്‍സിലര്‍ ഒഴിവ്

June 13, 2017

കാസര്‍കോട്: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസിടിസി കൗണ്‍സിലറെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ എംഎസ്ഡബ്ല്യു/എം.എ സൈക്കോളജി ബിരുദമുള്ളവര്‍ 23ന് രാവിലെ 11 ന് കുമ്പള സിഎച്ച്‌സിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Related News from Archive
Editor's Pick