ഹോം » പ്രാദേശികം » കാസര്‍കോട് » 

പത്താംതരം പ്ലസ് ടു തുല്യത രജിസ്‌ട്രേഷന്‍

June 13, 2017

ചെറുവത്തൂര്‍: സാക്ഷരതാ മിഷന്റെ പത്താംതരം പ്ലസ് ടു തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു.പത്താംതരം രജിസ്റ്റ്ര്‍ ചെയ്യുന്നവര്‍ എട്ടാം തരം പാസ്സായിരിക്കണം 8, 9, 10 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്: പ്ലസ്ടു വിന് അപേക്ഷിക്കുന്നവര്‍ പത്താംതരം പാസായിരിക്കണം. ഫോണ്‍: 9645233058.

Related News from Archive
Editor's Pick