ഹോം » പ്രാദേശികം » കാസര്‍കോട് » 

അധ്യാപക ഒഴിവ്

June 13, 2017

കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗവ: യു.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ (മലയാളം) ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 11 മണിക്ക്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം സ്‌ക്കൂളില്‍ ഹാജരാകണം.

Related News from Archive
Editor's Pick